News 7 Jun
പരിസ്ഥിതി ദിനാചരണം

സേവാഭാരതി അങ്കമാലി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണലേകാനും വിശപ്പകറ്റാനും 07/06/2020 ഞായറാഴ്ച പാറക്കടവ്, കുറുമശ്ശേരി, വാപ്പാലിശ്ശേരി സേവാകേന്ദ്രങ്ങളിൽ 1000 ഫലവൃക്ഷത്തൈകൾ നട്ടു. ഈ ചടങ്ങിൻ്റെ ഉദ്ഘാടനം എൻ പി ഒ എൽ സയൻസ് & ടെക്നോളജി ഡയറക്ടർ ശ്രീ: ഹരീഷ്കുമാർ നിർവഹിച്ചു.