News 17 Jul
സേവാഭാരതി നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തുന്നു

സേവാഭാരതി അങ്കമാലി നാലമ്പല ദർശനത്തിന് തിരുമൂഴികുളം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തുന്നു.