News 7 Mar
അന്താരാഷ്ട്ര വനിതാ ദിനാചരണം 2021

2021 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സുകർമ്മ വികാസ കേന്ദ്രത്തിൽ ഡോ: എം.എൻ. വെങ്കിടേശ്വരൻ സർ ബോധവൽക്കരണ ക്ലാസ് നയിക്കുന്നു.