News 9 Jul
സുകർമ വികാസ് കേന്ദ്രം - CSR

സേവാഭാരതി അങ്കമാലിയുടെ പാറക്കടവ് സുകർമ്മ വികാസ് കേന്ദ്രത്തിലേക്ക് ഫെഡറൽ ബാങ്ക് സി എസ് ആർ ഫണ്ടിലൂടെ സ്പോൺസർ ചെയ്ത ഫിസിയോതെറാപ്പി വിഭാഗത്തിൻ്റെ സമർപ്പണം ഫെഡറൽ ബാങ്ക് അത്താണി ബ്രാഞ്ച് മാനേജർ ശ്രീമതി:ലീന ജോർജ് നിർവ്വഹിക്കുന്നു.