News 6 Jun
Visit of Minister of State

നമസ്തേ, ബഹു. കേന്ദ്ര സാമൂഹ്യ നീതി വകുപ്പുമന്ത്രി ശ്രീ. എ. നാരായണ സ്വാമി ജൂൺ 6 തിങ്കൾ രാവിലെ 9.30 ന് സുകർമ്മ വികാസ കേന്ദ്രം സന്ദർശിക്കുന്ന വിവരം എല്ലാവരേയും സന്തോഷത്തോടു കൂടി അറിയിക്കുന്നു.