News 18 Jul
സേവാഭാരതി അങ്കമാലി വാർഷിക പൊതുയോഗം

സേവാഭാരതി അങ്കമാലിയുടെ വാർഷിക പൊതുയോഗം ഇന്ന് (2021 ജൂലൈ 18 ന്) രാവിലെ 10 മണി മുതൽ 12.20 വരെ സുകർമ്മ വികാസ കേന്ദ്രത്തിൽ വെച്ച് നടന്നു. അംഗങ്ങൾ ഗൂഗിൾ മീറ്റ് വഴി ഓണ്ലൈനായും പങ്കെടുത്തു..