News 21 Mar
ലോക ഡൗൺ സിൻഡ്രോം ദിനാചരണം

സുകർമ്മ വികാസ കേന്ദ്രത്തിൽ ലോക ഡൗൺ സിൻഡ്രോം ദിനാചരണം സക്ഷമ എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. മങ്ങാട്ട് രാമകൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു..