News 26 May
സേവാഭാരതി, അങ്കമാലി വാർഷിക പൊതുയോഗവും കുടുംബസംഗമവും 26th May 2019

സേവാഭാരതി, അങ്കമാലി വാർഷിക പൊതുയോഗവും കുടുംബസംഗമവും മേയ് 26, 2019 ന് (9.30am - 4.30pm) പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്ഥാനീയ സമിതിയുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.