News 17 Jul
നാലമ്പല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ചുക്കുകാപ്പി വിതരണ സേവനം

തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ദിവസവും സൗജന്യ ചുക്കുകാപ്പി വിതരണ സേവനം.. കർക്കിടകം 1 മുതൽ 31 വരെയുള്ള ചുക്കുകാപ്പി വിതരണത്തിനുള്ള സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം 17.07.2019ന് രാവിലെ 8.30 ന് തിരുമൂഴിക്കുളം ക്ഷേത്രത്തിനു മുൻപിൽ നടന്നു.